കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിലേക്ക് ഇഡി; സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇഡി രണ്ടാം ഘട്ട അന്വേഷണത്തിലേക്ക്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസില്‍ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നേരത്തേ സിപിഎം പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്‌കാട്, മധു അമ്പലപുരം നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എം എം വര്‍ഗീസിനെ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുന്‍ മന്ത്രി എ സി മൊയ്തീന്‍, എം …