EN24TV

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരംരജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും …

ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2023, 2024 വര്‍ഷങ്ങളിലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.2023 ലെ മികച്ച വാര്‍ത്താധിഷ്ഠിത ടെലിവിഷന്‍ പരിപാടിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യര്‍ക്കാണ്.2024 ലെ പുരസ്‌കാരം ന്യൂസ് മലയാളം 24 x 7 ലെ ഫൗസിയ മുസ്തഫ നേടി.ജേതാക്കള്‍ക്ക് 25000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവും …

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരംരജനി വാര്യര്‍ക്കും ഫൗസിയ മുസ്തഫയ്ക്കും … Read More »

കൊല്ലം പോലീസ് ക്ലബ്ബിൽ നടത്തിയ ഇ- ചലാൻ അദാലത്ത്.ഗതാഗത നിയമലംഘനം…

ജില്ലയിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് ഗതാഗത വകുപ്പും പോലീസും ചുമത്തിയ പിഴ അതിവേഗത്തിൽ സർക്കാരിലേക്ക്. പോലീസ് ക്ലബ്ബിൽ ഇരു വകുപ്പുകളും ചേർന്ന് ഇ- ചെലാൻ അദാലത്ത് സംഘടിപ്പിച്ചാണ് പിഴ ത്തുക സമാഹരിച്ചത്. ആകെ 781250 രൂപയാണ് പിഴ തുകയായി ലഭിച്ചത്. ആർ ടി ഓ (493500), പോലീസ് (287750) രൂപ വീതമാണ് സർക്കാരിലേക്ക് പിഴയിനത്തിൽ അടച്ചത് എന്ന് ആർടിഒ കെ. അജിത്ത് കുമാർ അറിയിച്ചു. കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ … കേരളത്തിൻ്റെ …

കൊല്ലം പോലീസ് ക്ലബ്ബിൽ നടത്തിയ ഇ- ചലാൻ അദാലത്ത്.ഗതാഗത നിയമലംഘനം… Read More »

 രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍…

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ കര്‍ത്തവ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.’തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും …

 രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍… Read More »

ഡൊമസ്റ്റിക് ഓൺ – ഗ്രീഡ് സോളാർ പവർ പ്രസ്യുമേഴ്സ് ഫോറത്തിന്റെ വാർത്താ സമ്മേളനം…

സാമൂഹ്യ, മാധ്യമ, നിയമ ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന വസ്തുതകളും ആവശ്യങ്ങളും ഫോറം രേഖപ്പെടുത്തുന്നു. മുൻ സർക്കാരിൻ്റെ കാലത്ത്, 4.26 രൂപ നിരക്കിൽ പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ നിലവിലുണ്ടായിരുന്നു. എന്നാൽ, നിലവിലെ റെഗുലേറ്ററി കമ്മീഷൻ ചില അപാകതകൾ ചൂണ്ടിക്കാട്ടി ആ കരാർ റദ്ദാക്കി. പുതിയ തീരുമാന പ്രകാരം, 10.50 മുതൽ 12.00 രൂപ വരെ ഉയർന്ന നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാറ്റം കെ.എസ്.ഇ.ബി.യുടെ യഥാർത്ഥ ആവശ്യകതയാൽ വന്നതാണോ, അല്ലെങ്കിൽ റെഗുലേറ്ററി അതോറിറ്റിയുടെ സ്വാർത്ഥ താൽപര്യത്തിനാണോ …

ഡൊമസ്റ്റിക് ഓൺ – ഗ്രീഡ് സോളാർ പവർ പ്രസ്യുമേഴ്സ് ഫോറത്തിന്റെ വാർത്താ സമ്മേളനം… Read More »

ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു…

ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി ചികിത്സയോടൊപ്പം യോഗ ഇന്‍സ്ട്രക്ടറുടെ മേല്‍നോട്ടത്തില്‍ യോഗ പരിശീലനം, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കളക്ഷന്‍ ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍, നെബുലൈസേഷന്‍, ഇന്‍ഫ്രാ റെഡ് റേഡിയേഷന്‍ തെറാപ്പി, പ്രാഥമിക പരിശോധനകളും, പ്രഥമ ശുശ്രൂഷയും ഇവിടെ ലഭ്യമാണ്.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലരാമപുരം ഗ്രാമപഞ്ചായത്ത് …

ബാലരാമപുരം സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവീകരിച്ച കെട്ടിടത്തിന്റെയും യോഗ ഹാളിന്റെയും ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുന്നു… Read More »

ഓപ്പറേഷൻ സിന്ധൂർ എന്ന പദ്ധതിയിലൂടെ മേക്ക് ഇന്ത്യയുടെ ശക്തി…

ഓപ്പറേഷൻ സിന്ധൂർ എന്ന പദ്ധതിയിലൂടെ മേക്ക് ഇന്ത്യയുടെ ശക്തി നമ്മൾ കണ്ടിട്ടുണ്ട്. ശത്രുക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ അവരുടെ നശിപ്പിച്ച ആയുധങ്ങളുടെ അളവ് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന പ്രസംഗം … നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാൻ മതിയായ കാലയളവാണത്.ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. …

ഓപ്പറേഷൻ സിന്ധൂർ എന്ന പദ്ധതിയിലൂടെ മേക്ക് ഇന്ത്യയുടെ ശക്തി… Read More »

2024ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു…

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി അച്യുതമേനോന്‍ അവാര്‍ഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അര്‍ഹമായി. 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.മികച്ച കൃഷിഭവന് നല്‍കുന്ന വി.വി രാഘവന്‍ സ്മാരക അവാര്‍ഡ് മലപ്പുറം താനാളൂര്‍ കൃഷിഭവന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.കാര്‍ഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് കേരള കാര്‍ഷിക സര്‍വകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ. മിനിമോള്‍ ജെ.എസിനാണ്.പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ …

2024ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു… Read More »

ഹാന്റക്സ് കൈത്തറി ഭവൻ ഷോറൂം 2025 ഓണം റിബേറ്റ് വിൽപ്പന ഉദ്ഘാടനം പി രാജീവ് …

വോട്ടർ പട്ടികയിൽ വരുന്ന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷവും സുതാര്യവും മായി പ്രവർത്തിക്കണമെന്ന് മന്ത്രി പി. രാജീവ് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് … കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. …

ഹാന്റക്സ് കൈത്തറി ഭവൻ ഷോറൂം 2025 ഓണം റിബേറ്റ് വിൽപ്പന ഉദ്ഘാടനം പി രാജീവ് … Read More »

പത്ത് കൊല്ലം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇലക്ഷന് വരുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 

വ്യാജ വോട്ടര്‍ പട്ടിക വിഷയം പത്ത് കൊല്ലം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇലക്ഷന് വരുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്. 70,000 വോട്ടിനു വിജയിച്ച സുരേഷ് ഗോപിയുടെ വിഷയത്തില്‍ ഇന്ന് എന്തിനാണ് ഒരു വിവാദം. നുണ പറഞ്ഞു ജനങ്ങളെ വിഡ്ഢി ആക്കാനാണ് ശ്രമം. അതിന്റെ മെറിറ്റിലേക്ക് താന്‍ കടക്കുന്നില്ല. അതില്‍ ഒരു ക്രമവിരുദ്ധതയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ …

പത്ത് കൊല്ലം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇലക്ഷന് വരുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.  Read More »

തിരുവനന്തപുരം നഗരം സുരക്ഷിതം.സുരക്ഷിതമായ നഗരങ്ങളിൽ രാജ്യത്തു ഏഴാം സ്ഥാനം.

2025 ലെ Numbeo Safety Index 2025 പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ തിരുവനന്തപുരം ഏഴാം സ്ഥാനം നേടി. ആഗോളതലത്തിൽ, safety index score 61.1 ഉം Crime Index 38.9 ഉം നേടി 149-ാം സ്ഥാനത്താണ്.Numbeo Safety Index എന്നത് ആളുകൾക്ക് അവരുടെ രാജ്യങ്ങളിലും നഗരങ്ങളിലും എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു എന്നതിന്റെ Crowd Sourced, തത്സമയ വിലയിരുത്തലാണ്. ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കി ഇത് നഗരങ്ങളെ റാങ്ക് ചെയ്യുന്നു, പകൽ സമയത്തെയും …

തിരുവനന്തപുരം നഗരം സുരക്ഷിതം.സുരക്ഷിതമായ നഗരങ്ങളിൽ രാജ്യത്തു ഏഴാം സ്ഥാനം. Read More »