ശശി തരൂർ എം.പി. രാജി വയ്ക്കുക…എന്ന് ഐ എൽ പി പ്രസിഡന്റ് ഷജിൻ കൈതക്കുഴി വാർത്താ സമ്മേളനത്തിൽ…
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിൻ്റെ വികസന മുരടിപ്പിന് മുഖ്യ കാരണമായ ശശി തരൂർ എം.പി. സ്ഥാനം രാജി വയ്ക്കേണ്ടിൽ ജില്ലയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. നാലു തവണ വിജയിച്ചിട്ടും. ഒരു തവണ കേന്ദ്ര മന്ത്രി ആയിരുന്നിട്ടും തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞ ഒരു വാഗ്ദാനം പോലും നിറവേറ്റാൻ കഴിയാത്ത ശശി തരൂർ സമ്പൂർണ്ണ പരാജയമായിരുന്നു എന്ന് ഐ എൽ പി പ്രസിഡന്റ് ഷജിൻ കൈതക്കുഴി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശശി തരൂർ നൽകിയ മുഖ്യതെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ. എന്നാൽ, 16 വർഷമായി ശശി …