വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് – കലാജാഥയ്ക്ക് തുടക്കമായി…
ലഹരി, മാലിന്യ പരിപാലനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുട്ടികൾക്കിടയിലെ അക്രമവാസന എന്നിവ വിഷയമാക്കി പരിസ്ഥിതി സംഘടനയായ ഗ്രീൻ ആർമിയും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) സംയുക്തമായി സംഘടിപ്പിക്കുന്ന വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് കലാജാഥയ്ക്കു തുടക്കമായി. 2025 ജൂൺ 24 ചൊവ്വാഴ്ച്ച രാവിലെ 9.30 ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ്കലാജാഥ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ …
വിംഗ്സ് ഓഫ് വട്ടിയൂർക്കാവ് – കലാജാഥയ്ക്ക് തുടക്കമായി… Read More »