pathanamthitta news
വീട് കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം, രണ്ട് വയസുള്ള കുഞ്ഞിനടക്കം മർദ്ദനമേറ്റു, യുവാവിന് തലക്ക് വെട്ടേറ്റു
ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയും ആക്രമിച്ചതായാണ് പരാതി തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം. വീട് കയറിയാണ് ബാലരാമപുരത്ത് കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയും ആക്രമിച്ചതായാണ് പരാതി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ഗായത്രിയുടെ കൊലപാതകത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ …