EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



അച്‌ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു…

എച്ചൂരിൽ ബാങ്ക്  സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പി ഷാജി (50), മകൻ ജ്യോതിർ ആദിത്യ ( 16 ) എന്നിവരാണ് മരിച്ചത്. ബുധൻ   രാവിലെ 7 മണിയോടെയാണ് സംഭവം.മകനെ നീന്തൽ പഠിപ്പിക്കുന്നതിന് വട്ടപ്പൊയിൽ കരിയിലെ കുളത്തിൽ എത്തിയതായിരുന്നു ഇരുവരും . കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരാളുടെ കൂടെ വന്ന് കുട്ടി നീന്തൽ പഠിച്ചിരുന്നു. അമ്മ : ഷംന (അസിസ്റ്റന്റ് സെക്രട്ടറി കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്) സഹോദരൻ ജഗത്ത്.

Leave a Comment

Your email address will not be published. Required fields are marked *