EN24TV

advertisment header top single

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7ഞാന്‍ സ്വേച്ഛാധിപതിയാകും, നടപടി എടുക്കും- മുന്നറിയിപ്പുമായി സ്റ്റാലിന്‍ ……

അഴിമതിക്കും അച്ചടക്കമില്ലായ്മയ്ക്കുമെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അഴിമതിയും അച്ചടക്കമില്ലായ്മയും വര്‍ധിച്ചാല്‍ നടപടി കൈക്കൊള്ളാന്‍ താന്‍ സ്വേച്ഛാധിപതിയായി മാറുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Leave a Comment

Your email address will not be published.