EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കണ്ണൂരിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും മകനും; ബോംബിന്റെ ഉറവിടം തേടി പൊലീസ്…

മട്ടന്നൂരിൽ വീടിനകത്ത് ബോംബ് പൊട്ടി അന്യ സംസ്ഥാന തൊഴിലാളികളായ പിതാവും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.ആക്രിപെറുക്കുന്നതിനിടയിൽ ലഭിച്ച സ്റ്റീൽ പാത്രം തുറന്നുനോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Leave a Comment

Your email address will not be published. Required fields are marked *