ഉദയ്പൂർ കൊലപാതകം താക്കീതെന്ന് പിണറായി; നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി … മുഖ്യമന്ത്രി Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / June 29, 2022 June 29, 2022 നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിന്റെ വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശക്തികളുടെ വളർച്ചയുടെ താക്കീതാണ് ഉദയ്പൂർ കൊലപാതകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇന്നലെ സിപിഎമ്മും കൊലപാതകത്തെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും പിണറായി പറഞ്ഞു.
63 ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി… Leave a Comment / Kerala news, latest news / By en24tv
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കണിയാപുരത്ത് നിർമിച്ച ആധുനിക പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം … Leave a Comment / Kerala news, latest news / By en24tv
ലക്നൗവില്‍ മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി 24കാരന് …. Leave a Comment / Kerala news, latest news / By en24tv
ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്… Leave a Comment / Kerala news, latest news / By en24tv
ഡോ. മൻമോഹൻ സിംഗ് ഇനി ഓർമ്മ; യമുനാ തീരത്ത് അന്ത്യവിശ്രമം… Leave a Comment / Kerala news, latest news / By en24tv
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി… Leave a Comment / International News, Kerala news, latest news / By en24tv