ജിഎസ് ടി തിരിമറിയിലൂടെ 700 കോടി രൂപ തട്ടിയെടുത്ത 5 ഗുജറാത്ത് സ്വദേശികളെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു..
ജിഎസ് ടി തിരിമറിയിലൂടെ 700 കോടി രൂപ തട്ടിയെടുത്ത 5 ഗുജറാത്ത് സ്വദേശികളെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. വ്യാജ ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് രേഖകളുണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയത്. അതിനുവേണ്ടി മാത്രം 500 വ്യാജ കമ്പനികള്‍ ഉണ്ടാക്കി. ഉപയോഗിച്ച രേഖകളും വ്യജമായിരുന്നു. വ്യാജ കമ്പനികള്‍ ഉണ്ടാക്കി ഇന്‍പുട് ടാക്‌സ്‌രേഖ സൃഷ്ടിട്ട് പണം തട്ടുകയാണ് ഇവരുടെ രീതി. ഈ രീതിയിലൂടെ 700 കോടി രൂപയാണ് ഇവര്‍ കൈവശപ്പെടുത്തിയത്. ഇന്‍ഡോറിലെ കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പോലിസും …