വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന…
ഐഎംഎ ഉൾപ്പടെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം തികച്ചും മനുഷ്യത്വ രഹിതമാണെന്ന് ഹർഷിന അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഈ മാസം 13 ന് ഹർഷിനയും സമര സമിതി അംഗങ്ങളും സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹ സമരം നടത്തും. മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചെങ്കിലും ശക്തമായ സമരവുമായി മുന്നോട് പോകാൻ തന്നെയാണ് ഹർഷിനയുടെ തീരുമാനം. ഈ മാസം 13ന് സെക്രട്ടറിയേറ്റിനു മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹ സമരം നടത്തനൊരുങ്ങുകയാണ് ഹർഷിന.മെഡിക്കൽ കോളേജിനെതിരെയോ ഏതെങ്കിലും സംഘടനകൾക്കെതിരെയോ അല്ല തന്റെ …