കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി, കുമരകം, വെള്ളാനിക്കര, തവനൂർ, അമ്പലവയൽ, പടന്നക്കാട് എന്നിവിടങ്ങളിലുള്ള ആറ് കേന്ദ്രങ്ങളിലൂടെ ഗവേഷണം, സംയോജിത ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പി. ജി. ഡിപ്ലോമ എന്നിങ്ങനെ 20 പുതുതലമുറ കോഴ്സുകൾ ആരംഭിക്കുകയാണ്. ഇതോടനുബന്ധിച്ച് KAU Education Fair -2024