റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 22, 2023 March 22, 2023 വിശുദ്ധ റമദാന് പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. മാനുഷിക പരിഗണന വച്ചാണ് തീരുമാനം. മാപ്പ് നല്കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കും. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളുടെ പ്രതിഫലനംകൂടിയാണ് തീരുമാനമെന്ന് എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. മോചിതരാവുന്ന തടവുകാരില്‍ സ്വദേശികള്‍ക്കു പുറമെ ഏതൊക്കെ വിദേശികള്‍ ഉള്‍പ്പെടുമെന്ന് വ്യക്തമല്ല.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv