EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തുർക്കി – സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം…

രണ്ടാഴ്ചമുമ്പുണ്ടായ വൻ ഭൂകമ്പത്തിൽ നിരവധിപേർ മരിച്ച തുർക്കിയിൽ വീണ്ടും ഭൂകമ്പം. തുർക്കി – സിറിയ അതിർത്തിയിൽ തിങ്കളാഴ്ച ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി. മൂന്നുപേർ മരിച്ചതായി ബിബിസി റിപ്പോർട്ടുചെയ്തു. 680 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *