EN24TV

advertisment header top single

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കാര്‍ഷികമേഖലയോടുള്ള അവഗണന: യുഡിഎഫ് അതിശക്തമായ സമരം നടത്തും: എംഎം ഹസ്സന്‍…

വിളകളുടെ വിലയിടിവ്, കടബാധ്യത, വന്യമൃഗശല്യം എന്നിങ്ങനെ സംസ്ഥാനത്തെ കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുടരുന്ന അവഗണനക്കെതിരെ യു ഡി എഫ് അതിശക്തമായ സമരത്തിനൊരുങ്ങുകയാണെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍. ഫെബ്രുവരി 11ന് തിരുനക്കരയില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ച് സമരങ്ങളുടെ ഓരോ ഘട്ടവും പ്രഖ്യാപിക്കുമെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *