തൃശ്ശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 11, 2022 August 11, 2022 മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), സാന്റോ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരാണ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
“IC 814 ഹൈജാക്ക് പ്രതി സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു — ‘രൂപൻ കാത്യാൽക്ക് വേണ്ടി’ എന്ന് വിളിച്ചു പറഞ്ഞ് ആക്രമികൾ” Leave a Comment / Kerala news, latest news / By en24tv
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. Leave a Comment / Kerala news, latest news / By en24tv
കോട്ടയത്ത് ഫാർമസിസ്റ്റുകളുടെ ശക്തമായ സമരം: ജൻ ഔഷധി നയത്തിനെതിരെ പ്രതിഷേധം ശക്തം Leave a Comment / Kerala news, latest news / By en24tv
‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി Leave a Comment / Kerala news, latest news / By en24tv
വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു; സത്യവാങ്മൂലത്തില്‍ സ്വത്ത് കുറച്ചു കാണിച്ചെന്ന പരാതി തള്ളി Leave a Comment / Kerala news, latest news / By en24tv