EN24TV

പാട്നയിൽ മോദിയെ ലക്ഷ്യമിട്ട മൂന്ന് ഭീകരർ അറസ്റ്റിൽ…

കഴിഞ്ഞ ചൊവ്വാഴ്ച ബീഹാർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പദ്ധതിയിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഭീകരർ അറസ്റ്റിൽ.ജൂലായ് 11ന് കേന്ദ്ര അന്വേഷണ ഏജൻസികളും പൊലീസും ചേർന്ന് പാട്നയിലെ ഫുൽവാരി ഷെരീഫിന് സമീപം നയാ ടോലയിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡിലെ റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ എം.ഡി.ജലാലുദ്ദീൻ, മുഹമ്മദ് അതാർ പർവേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *