EN24TV

പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കയ്യേറി…

ശ്രീലങ്കയിലെ പ്രക്ഷോപം അതിരൂക്ഷമാവുന്നു. സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ സമരക്കാർ മുന്നേറുകയാണ്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കയ്യേറി. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *