ഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 22, 2023 March 22, 2023 ഖത്തറില്‍ ഏഴുനിലകളിലുള്ള റസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതായും കെട്ടിടത്തില്‍ കുടുങ്ങിപ്പോയ ഏഴുപേരെ രക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദോഹ അല്‍ മന്‍സൂറയില്‍ ബുധനാഴ്ച രാവിലെ 8.18ഓടെയാണ് സംഭവം. മന്‍സൂറ ബി റിങ് റോഡില്‍ ലുലു എക്സ്പ്രസിന് പിറകിലുള്ള ബഹുനില കെട്ടിടമാണ് തകര്‍ന്നത്. സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്കാണ് തകര്‍ന്നു വീണത്. ഖത്തര്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തി. പാകിസ്താന്, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv