മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ കരിങ്കൊടി വീശും: യൂത്ത് കോൺഗ്രസ്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / February 20, 2023 February 20, 2023 കരിങ്കൊടി പ്രതിഷേധം പേടിച്ച് ഹെലികോപ്റ്ററിൽ പറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ പരിപാടികളിലും കരിങ്കൊടി പാറിക്കാൻ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ കരിങ്കൊടി വീശുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. കരിങ്കൊടി പേടിച്ചു വിമാനത്തിൽ കയറാൻ പോലും മുഖ്യമന്ത്രി മടിക്കുന്നു. ഇന്നലെ കാസർഗോഡ് ജില്ലയിൽ ആയിരത്തിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആയിരുന്നു പിണറായിയുടെ സഞ്ചാരം. എന്നിട്ടും ഒരു ഡസണലിധികം കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രതിഷേധം നടത്തി.യൂത്ത് കോൺഗ്രസിൻറെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻകാളി ഹാളിലും മുഖ്യമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ രണ്ടാം റീച്ചിലുള്ള സ്ഥലം ഏറ്റെടുപ്പിന്റെ പ്രമാണ പരിശോധന ആരംഭിച്ചു. Leave a Comment / channel news, Kerala news, latest news / By en24tv
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv