കാര്‍ഷികമേഖലയോടുള്ള അവഗണന: യുഡിഎഫ് അതിശക്തമായ സമരം നടത്തും: എംഎം ഹസ്സന്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 24, 2023 January 24, 2023 വിളകളുടെ വിലയിടിവ്, കടബാധ്യത, വന്യമൃഗശല്യം എന്നിങ്ങനെ സംസ്ഥാനത്തെ കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുടരുന്ന അവഗണനക്കെതിരെ യു ഡി എഫ് അതിശക്തമായ സമരത്തിനൊരുങ്ങുകയാണെന്ന് കണ്‍വീനര്‍ എം എം ഹസ്സന്. ഫെബ്രുവരി 11ന് തിരുനക്കരയില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ച് സമരങ്ങളുടെ ഓരോ ഘട്ടവും പ്രഖ്യാപിക്കുമെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv