യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 23, 2023 January 23, 2023 യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽസെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന് പിന്നാലെയാണ് അറസ്റ്റ്.ജാമ്യമില്ലാ വകുപ്പ് പ്രകാരം കൻ്റോൺമെൻ്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.സർക്കാരിൻ്റെ ജനവിരുദ്ധ നടപടികളും മന്ത്രിമാരുടെ അഴിമതികളും തുറന്ന് കാട്ടാൻ പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് യൂത്ത് ലീഗ് ജനുവരി 18 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സേവ് കേരള മാർച്ച് നടത്തിയത്.ജനകീയ സമരങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv