പി വി അൻവർ എംഎൽഎയെ ഇ.ഡി ചോദ്യം ചെയ്യുന്നു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 17, 2023 January 17, 2023 പി വി അൻവർ എംഎൽഎ യെ കൊച്ചിയിൽ ഇ ഡി ചോദ്യം ചെയ്യുന്നു.ക്വാറിയിൽ ഓഹരി വാഗ്ദാനം നടത്തി പണം തട്ടിച്ചു എന്ന കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്.എറണാകുളത്തെ ക്വാറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ലഭിച്ച പരാതിയിലാണ് ഇഡി യുടെ ഈ നീക്കം.സലിം എന്ന വ്യക്തിയാണ് എംഎൽഎ യ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.കേരളത്തിന് പുറത്തും എംഎൽഎ ക്വാറി ബിസിനസ് തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ ലഭിക്കുന്നു.
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv
എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി… Leave a Comment / International News, Kerala news, latest news / By en24tv