
ക്വാറിയിൽ ഓഹരി വാഗ്ദാനം നടത്തി പണം തട്ടിച്ചു എന്ന കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്.എറണാകുളത്തെ ക്വാറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ ലഭിച്ച പരാതിയിലാണ് ഇഡി യുടെ ഈ നീക്കം.സലിം എന്ന വ്യക്തിയാണ് എംഎൽഎ യ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.കേരളത്തിന് പുറത്തും എംഎൽഎ ക്വാറി ബിസിനസ് തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ ലഭിക്കുന്നു.