തൃശ്ശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 11, 2022 August 11, 2022 മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), സാന്റോ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരാണ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. Leave a Comment / Kerala news, latest news / By en24tv
‘ഒക്യുപേഷണൽ തെറാപ്പി ഇൻ ആക്ഷൻ’: ശ്രദ്ധേയമായി ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം Leave a Comment / Kerala news, latest news / By en24tv
വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ… Leave a Comment / Kerala news, latest news / By en24tv
കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ : രാഷ്ട്രപതി… Leave a Comment / International News, Kerala news, latest news / By en24tv
തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്… Leave a Comment / Kerala news, latest news / By en24tv