പാട്നയിൽ മോദിയെ ലക്ഷ്യമിട്ട മൂന്ന് ഭീകരർ അറസ്റ്റിൽ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / July 14, 2022 July 14, 2022 കഴിഞ്ഞ ചൊവ്വാഴ്ച ബീഹാർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പദ്ധതിയിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഭീകരർ അറസ്റ്റിൽ.ജൂലായ് 11ന് കേന്ദ്ര അന്വേഷണ ഏജൻസികളും പൊലീസും ചേർന്ന് പാട്നയിലെ ഫുൽവാരി ഷെരീഫിന് സമീപം നയാ ടോലയിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡിലെ റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ എം.ഡി.ജലാലുദ്ദീൻ, മുഹമ്മദ് അതാർ പർവേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv