കണ്ണൂരിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും മകനും; ബോംബിന്റെ ഉറവിടം തേടി പൊലീസ്… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / July 6, 2022 July 6, 2022 മട്ടന്നൂരിൽ വീടിനകത്ത് ബോംബ് പൊട്ടി അന്യ സംസ്ഥാന തൊഴിലാളികളായ പിതാവും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.ആക്രിപെറുക്കുന്നതിനിടയിൽ ലഭിച്ച സ്റ്റീൽ പാത്രം തുറന്നുനോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
“IC 814 ഹൈജാക്ക് പ്രതി സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു — ‘രൂപൻ കാത്യാൽക്ക് വേണ്ടി’ എന്ന് വിളിച്ചു പറഞ്ഞ് ആക്രമികൾ” Leave a Comment / Kerala news, latest news / By en24tv
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. Leave a Comment / Kerala news, latest news / By en24tv
കോട്ടയത്ത് ഫാർമസിസ്റ്റുകളുടെ ശക്തമായ സമരം: ജൻ ഔഷധി നയത്തിനെതിരെ പ്രതിഷേധം ശക്തം Leave a Comment / Kerala news, latest news / By en24tv
‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി Leave a Comment / Kerala news, latest news / By en24tv
വി ഡി സതീശന്റെ പത്രിക സ്വീകരിച്ചു; സത്യവാങ്മൂലത്തില്‍ സ്വത്ത് കുറച്ചു കാണിച്ചെന്ന പരാതി തള്ളി Leave a Comment / Kerala news, latest news / By en24tv