എസ് ഐ ഇ ടി നവസാങ്കേതികവിദ്യ പരിശീലന കളരിയുടെ സമാപന ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു…
പേരാമ്പ്ര കുറ്റ്യാടി റോട്ടിലെ ബസ് ഡ്രൈവർമാരുടെ മരണപ്പാച്ചിൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിൽ പ്രതിഷേധിച്ച എസ്ഡിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു… നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം … നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19) യാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. …