ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍…
ഉല്‍സവാഘോഷത്തില്‍ ഡ്യൂട്ടിക്കിടെ യൂനിഫോം അണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തതിന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ എഎസ്‌ഐ കെ പി ഷാജിയെയാണ് ജില്ലാ പോലിസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയാണ് മദ്യപിച്ചെത്തിയ എഎസ്‌ഐ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉല്‍സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എഎസ്‌ഐ. ഇതിനിടെ, തമിഴ് പാട്ട് കേട്ടതോടെ ജനക്കൂട്ടത്തിന് മുന്നില്‍വച്ച് പോലിസ് യൂനിഫോണില്‍ എഎസ്‌ഐ നൃത്തംചെയ്യുകയായിരുന്നു. മതിമറന്ന് നൃത്തം ചെയ്ത …
ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍… Read More »