EN24TV

അഭിമാനം നിമിഷം ; ഓസ്കർ കയ്യിലേന്തി ബൊമ്മനും ബെല്ലിയും…

ഓസ്കർ കയ്യിലേന്തി ബൊമ്മനും ബെല്ലിയും. ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിം ‘ദ എലഫന്റ് വിസ്പറേഴ്സി’ലെ കഥാപാത്രങ്ങളാണ് ബൊമ്മനും ബെല്ലിയും. നിറ ചിരിയോടെ ഇരുവരും പുരസ്കാരം പിടിച്ചു നിൽക്കുന്ന ചിത്രം സംവിധായിക കാർത്തികി ഗോൺസാൽവസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. . ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിം ‘ദ എലഫന്റ് വിസ്പറേഴ്സി’ലെ കഥാപാത്രങ്ങളാണ് ബൊമ്മനും ബെല്ലിയും.രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതകഥയാണ് ‘ദ എലഫന്റ് വിസ്പറേഴ്സ്’ പറയുന്നത്. തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്ലായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്.

Leave a Comment

Your email address will not be published. Required fields are marked *