നിര്‍ഭയമായി സത്യം പറഞ്ഞതിന്‍റെ പേരില്‍ രാഹുല്‍ഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതണ്ടെന്നും അദ്ദേഹം ഇനിയുമത് തുടരുമെന്നും കോടിതി വിധിയെ നിയമപരമായി നേരിടുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.