ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. അവസരങ്ങൾ കിട്ടാൻ സിനിമയിൽ പലർക്കും വഴങ്ങേണ്ടതായി വരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പ്രധാന നടന്മാർ, നിർമാതാക്കൾ, സംവിധായകർ എന്നിവർ സ്ത്രീകളെ ചൂഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരവസരം കിട്ടാൻ സ്ത്രീകൾക്ക് വിട്ടിവീഴ്ച്ച ചെയ്യേണ്ടതായി വരുന്നു. വഴങ്ങാത്ത നടിമാരെ സിനിമയിൽ ഉൾപ്പെടുത്താതെ അവസരങ്ങൾ നഷ്ടപ്പെടുത്തും. പേജ് 55 ൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കുന്നു, കൂടാതെ നടന്മാർ സ്ത്രീകളുടെ വാതിലിൽ …