കെ. കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിര ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം KPCC ഓഫീസിൽ നടന്നു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / October 2, 2023 October 2, 2023
നെടുമങ്ങാട് അഴിക്കോട്ട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന പ്ലാവറ സ്വദേശിനി സിമി(47)ഇന്ന് പുലർച്ചെ അന്തരിച്ചു.ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. Leave a Comment / Kerala news, latest news / By en24tv
തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി. Leave a Comment / Kerala news, latest news / By en24tv