EN24TV

ഇന്നസെൻറ് അതീവ ഗുരുതരാവസ്ഥയിൽ…

നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ വെൻറിലേറ്റിലാണിപ്പോൾ.  അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *