ശ്രീനാഥ് ഭാസിക്കെതിരായ പരാതി ചാനല്‍ അവതാരക പിന്‍വലിക്കും… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 30, 2022 September 30, 2022 നടന് ശ്രീനാഥ് ഭാസിക്കെതിരേയുള്ള പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹരജി ഇവര്‍ ഒപ്പിട്ടുനല്കി. തനിക്കെതിരേ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അവര്‍ ശ്രീനാഥ് ഭാസിക്കെതിരേ മരട് പോലിസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയുംചെയ്തു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്മാതാക്കളുടെസംഘടനയുംനടനെതിരേനടപടിയെടുത്തിരുന്നു. പരാതി പിന്‍വലിച്ചതിനെത്തുടര്‍ന്ന് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നടന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv