തമിഴ്നാട്ടിൽ ബിജെപി നേതാക്കളുടെ വീട്ടിലേക്ക് ബോംബേറ്: 15 പേർ പിടിയിൽ…

തമിഴ്നാട്ടിൽ ബിജെപി– ആർഎസ്എസ് നേതാക്കൾക്കു നേരെ വീണ്ടും ആക്രമണം. തൂത്തുക്കുടിയിൽ ബിജെപി ഒബിസി മോർച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിന്റെ കാറിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. തൂത്തുക്കൂടി ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു….

Leave a Comment

Your email address will not be published. Required fields are marked *