EN24TV

ലാവ് ലിന്‍ കേസ് ഒക്ടോബര്‍ 11ന് സുപ്രിംകോടതിയില്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് ഒക്ടോബര്‍ 11ന് സുപ്രിംകോടതി പരിഗണിക്കും. ചൊവ്വാഴ്ച ഉച്ചക്കാണ് കേസ് പരിഗണിക്കുന്നത്. ലാവ് ലിന്‍ കേസില്‍ വി എം സുധീരന്‍ ഉള്‍പ്പടെ അഞ്ച് ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ലെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. 32 തവണ മാറ്റിവച്ച കേസാണ് വീണ്ടും പരിഗണിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *