EN24TV

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഹെലിപാഡും റോഡും…

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ദ്രുതഗതിയില്‍ റോഡ് ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയില്‍ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ 6, ഹഡിഗര എന്ന സ്ഥലത്താണ് നിര്‍മാണം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ചൈനീസ് PLA, അരുണാചല്‍പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മ്മിക്കുന്നു. നാല് ദിവസത്തെ കാല്‍നടയാത്രയുടെ ദൂര പരിതിയിലുള്ള (ഹഡിഗര, ഡെല്‍റ്റ 6) മേഖലയിലാണ് നിര്‍മാണം,’ ഈസ്‌റ്റേണ്‍ സെന്റിനല്‍ ട്വീറ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *