പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 13, 2022 August 13, 2022 വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു.രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകനായ ജുൻജുൻവാല ‘ഇന്ത്യൻ വാറൻ ബഫറ്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.ഇന്ന് പുലർച്ചെയാണ് അന്ത്യം.വൃക്ക സംബന്ധമായ അസുഖങ്ങളാണ് മരണകാരണം.’ആകാശ എയറി’ന്റെ മേധാവിയാണ്.ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്,പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല.രാജ്യത്തെ സമ്പന്നന്മാരിൽ മുപ്പത്തിയാറാമതാണ് ജുൻജുൻവാല.
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ… Leave a Comment / Kerala news, latest news / By en24tv
കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ടു മുറ്റത്തു വഞ്ചിപ്പാട്ടു അരങ്ങേറിയപ്പോൾ… Leave a Comment / Kerala news, latest news / By en24tv
താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു… Leave a Comment / Kerala news, latest news / By en24tv
രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്; നേതൃത്വത്തെ നിലപാട് അറിയിച്ചു… Leave a Comment / Kerala news, latest news / By en24tv
വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു… Leave a Comment / Kerala news, latest news / By en24tv