EN24TV

കേരളത്തിൽ വീണ്ടും മങ്കിപോക്‌സ്; ദുബായിൽ നിന്നുമെത്തിയ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു.കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ശനിയാഴ്ചയാണ് ഇയാളുടെ സ്രവം പൂനെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചത്.

Leave a Comment

Your email address will not be published. Required fields are marked *