നിയമസഭാസമ്മേളനം 27 മുതല്… Leave a Comment / Kerala news, latest news / By en24tv / June 8, 2022 June 8, 2022 നിയമസഭാസമ്മേളനം ജൂണ് 27 മുതല് വിളിച്ച് ചേര്ക്കുന്നതിന് ഗവര്ണറോട് ശുപാര്ശചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളതീരപ്രദേശത്തെ കടലില് ജൂണ് 10 മുതല് ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്പ്പെടുത്തും.
3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ അച്ഛനെ കൊന്ന് മക്കൾ :പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊടും ക്രൂരത- ഒടുവിൽ അറസ്റ്റിൽ… Leave a Comment / Kerala news, latest news / By en24tv
നെടുമങ്ങാട് അഴിക്കോട്ട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന പ്ലാവറ സ്വദേശിനി സിമി(47)ഇന്ന് പുലർച്ചെ അന്തരിച്ചു.ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. Leave a Comment / Kerala news, latest news / By en24tv
തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി. Leave a Comment / Kerala news, latest news / By en24tv