EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഡൽഹിയിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് കണ്ടെത്തി…

ഡൽഹി കല്യാൺപുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് പോലിസ് കണ്ടെത്തിയത്. പോലിസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പോലിസ് വ്യക്തമാക്കി. കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *