EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മികച്ച നടി രേവതി, ജോജുവും, ബിജു മേനോനും മികച്ച നടന്‍ന്മാർ; മികച്ച ചിത്രം ആവാസവ്യൂഹം…

52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്കറിയാം),  ജോജു ജോര്‍ജ് (മധുരം , നായാട്ട്‌)എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി  ദിലീഷ് പോത്ത(ജോജി)നേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൃഷ്‌ണാനന്ദ്‌  ആർ കെ സംവിധാനം ചെയ്‌ത ആവാസവ്യൂഹത്തിനും ലഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *