നിശബ്ദമാക്കാമെന്ന് കരുതണ്ട;സത്യം പറയുക തന്നെ ചെയ്യുമെന്ന് കെ.സി.വേണുഗോപാല്‍ എംപി… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / March 23, 2023 March 23, 2023 നിര്‍ഭയമായി സത്യം പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതണ്ടെന്നും അദ്ദേഹം ഇനിയുമത് തുടരുമെന്നും കോടിതി വിധിയെ നിയമപരമായി നേരിടുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv