ഭാരത് ജോഡോ സമാപന ചടങ്ങിലേക്ക് 21 രാഷ്ട്രീയ കക്ഷികൾക്കു ക്ഷണം… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / January 13, 2023 January 13, 2023 ഒന്നിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിലേക്ക് രാജ്യത്തെ 21 രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തയച്ചു. 12 സംസ്ഥാനങ്ങൾ പിന്നിട്ട് ഇന്നു 117ാം ദിവസം പഞ്ചാബിലാണു പദയാത്ര. അവശേഷിക്കുന്നത് ജമ്മു കശ്മീരും അഞ്ഞൂറിൽ താഴെ കിലോ മീറ്റർ ദൂരവും മാത്രം.രാജ്യം അതീവ ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. അതിനെതിരേ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോൺഗ്രസ് ഏറ്റെടുത്തത്. അതിനു നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കു പിന്തുണ ഉറപ്പാക്കാനാണ് കത്ത്.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ രണ്ടാം റീച്ചിലുള്ള സ്ഥലം ഏറ്റെടുപ്പിന്റെ പ്രമാണ പരിശോധന ആരംഭിച്ചു. Leave a Comment / channel news, Kerala news, latest news / By en24tv
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv