ഡല്‍ഹി രജൗരി ഗാര്ഡന് പ്രദേശത്ത് താല്‍ക്കാലിക കെട്ടിടത്തിന് തീപിടിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 3, 2022 September 3, 2022 ഡല്‍ഹി രജൗരി ഗാര്ഡന് പ്രദേശത്ത് താല്‍ക്കാലിക കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം അഗ്നിശമന വാഹനങ്ങള്‍ തീ അണയ്ക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടു. രജൗരി ഗാര്ഡന് പ്രദേശത്ത് എച്ച്ഡിഎഫ്സി ബാങ്കിന് സമീപം രാത്രി ഒരു മണിയോടെയാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമായതായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv