ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഹെലിപാഡും റോഡും… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 27, 2022 August 27, 2022 ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ദ്രുതഗതിയില്‍ റോഡ് ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയില്‍ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ 6, ഹഡിഗര എന്ന സ്ഥലത്താണ് നിര്‍മാണം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ചൈനീസ് PLA, അരുണാചല്‍പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മ്മിക്കുന്നു. നാല് ദിവസത്തെ കാല്‍നടയാത്രയുടെ ദൂര പരിതിയിലുള്ള (ഹഡിഗര, ഡെല്‍റ്റ 6) മേഖലയിലാണ് നിര്‍മാണം,’ ഈസ്റ്റേണ്‍ സെന്റിനല്‍ ട്വീറ്റ് ചെയ്തു.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv