സല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 12, 2022 August 12, 2022 കത്തിയാക്രമണത്തില്‍ പരിക്കേറ്റ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ നില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. കഴുത്തില്‍ കുത്തേറ്റ റുഷ്ദി പെന്‍സില്‍വാനിയ എറിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയില്‍നിന്നും നല്ല വാര്ത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൈ ഞരമ്പുകള്‍ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. റുഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. ന്യൂയോര്‍ക്കിലെ ചൗട്ടാവില്‍ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്റ്റേജില്‍ കടന്നുകയറിയ അക്രമി 75കാരനായ റഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍… Leave a Comment / Kerala news, latest news / By en24tv
ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്… Leave a Comment / International News, latest news / By en24tv
ഇറാന് ഇസ്രയേലില്‍ ഇതുവരെ 270-ലധികം മിസൈലുകള്‍ പ്രയോഗിച്ചു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി… Leave a Comment / International News, latest news / By en24tv
തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ മിസൈൽ ആക്രമണം… Leave a Comment / International News, Kerala news, latest news / By en24tv
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; Leave a Comment / International News, latest news / By en24tv
പ്രസ് ക്ലബ് – റോട്ടറി ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 13 (വെള്ളി) രാവിലെ 9 മുതൽ 2 വരെ … Leave a Comment / Kerala news, latest news / By en24tv