വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 3, 2022 August 3, 2022 കോട്ടപ്പടി പേഴാട് ഭാഗത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞനിലയിൽ. ചൊവ്വ രാവിലെ വ്യക്തിയുടെ കൃഷിയിടത്തിനോടു ചേർന്നുള്ള വൈദ്യുതവേലിയിൽനിന്ന് ആഘാതമേറ്റാണ് കാട്ടുകൊമ്പൻ ചരിഞ്ഞതെന്ന് പ്രാഥമിക നിഗമനം. വൈദ്യുതിക്കമ്പി പൊട്ടി വൈദ്യുതവേലിയിൽ വീഴുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട് -മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉന്നത വനപാലകർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv