വയനാട് മുട്ടിൽ കാർ മരത്തിലിടിച്ച് മൂന്നുപേർ മരിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / July 9, 2022 July 9, 2022 വയനാട് മുട്ടില്‍ വാര്യാട് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെയായിരുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന് എന്നിവരാണ് മരിച്ചത്.
ഹോര്‍മൂസ് ദ്വീപില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്…. Leave a Comment / Kerala news, latest news / By en24tv
‘ഹോർമുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കൾക്ക് പ്രവേശനമില്ല’: പെസെഷ്കിയാൻ… Leave a Comment / Kerala news, latest news / By en24tv
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ എൻഡിഎ ബിജെ പി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. Leave a Comment / Kerala news, latest news / By en24tv
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയാണ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. Leave a Comment / Kerala news, latest news / By en24tv
മീഡിയ സെന്റര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു. Leave a Comment / Kerala news, latest news / By en24tv